ച​രി​ത്രം ര​ചി​ച്ച് റോ​ണാ​ൾ​ഡോ; ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ൽ യു​വ​ന്‍റ​സ് ചാ​ന്പ്യ​ൻ​മാ​ർ
ടൂ​റി​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​കി​രീ​ടം യു​വ​ന്‍റ​സി​ന്. തു​ട​ർ​ച്ച​യാ​യി എ​ട്ടാം ത​വ​ണ​യാ​ണ് യു​വ​ന്‍റ​സ് ചാ​ന്പ്യ​ൻ പ​ട്ടം നേ​ടു​ന്ന​ത്. ഫി​യോ​റ​ന്‍റീ​ന​യെ 2-1ന് ​തോ​ൽ​പി​ച്ചാ​ണ് യു​വ​ന്‍റ​സി​ന്‍റെ നേ​ട്ടം. അ​ഞ്ചു​മ​ൽ​സ​രം ശേ​ഷി​ക്കെ യു​വ​ന്‍റ​സ് കി​രീ​ട​മു​റ​പ്പി​ച്ച​ത്.

യു​വ​ന്‍റ​സി​ൽ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ​യു​ടെ ആ​ദ്യ കി​രീ​ട​മാ​ണ്. ഇ​തോ​ടെ ഇം​ഗ്ല​ണ്ടി​നും സ്പെ​യി​നി​നും പി​ന്നാ​ലെ ഇ​റ്റ​ലി​യി​ലും ലീ​ഗ് കി​രീ​ടം നേ​ടു​ന്ന താ​ര​മാ​യി റൊ​ണാ​ൾ​ഡോ.

ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു യു​വ​ന്‍റ​സി​ന്‍റെ വി​ജ​യം. ആ​റാം മി​നി​റ്റി​ൽ ലീ​ഡ് വ​ഴ​ങ്ങി​യ യു​വ​ന്‍റ​സ് 37-ാം മി​നി​റ്റി​ൽ സാ​ൻ​ഡ്രോ​യി​ലൂ​ടെ തി​രി​ച്ച​ടി​ച്ചു . ര​ണ്ടാം പ​കു​തി​യി​ലെ പെ​സെ​ല്ല​യു​ടെ സെ​ൽ​ഫ് ഗോ​ൾ യു​വ​ന്‍റ​സി​ന്‍റെ വി​ജ​യ​ഗോ​ളാ​യി.