"മ​ല​ർ​ന്നു കി​ട​ന്ന് തു​പ്പ​രു​ത്': ​ദി​വാ​ക​ര​ന് മ​റു​പ​ടി​യു​മാ​യി വി.​എ​സ്
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​നെ​യും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​യും വി​മ​ർ​ശി​ച്ച സി​പി​ഐ എം​എ​ൽ​എ സി. ​ദി​വാ​ക​ര​ന് മ​റു​പ​ടി​യു​മാ​യി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ മ​ല​ർ​ന്നു കി​ട​ന്ന് തു​പ്പു​ക​യാ​ണെ​ന്ന് വി.​എ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഭ​ര​ണ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ പ​രാ​ജ​യ​മാ​ണെ​ന്നും ഒ​രു മു​ൻ മ​ന്ത്രി​ക്ക് കൊ​ന്പു​ണ്ടെ​ന്നും പ​റ​യു​ന്പോ​ൾ ആ ​മ​ന്ത്രി​സ​ഭ​യി​ലി​രു​ന്ന മ​ന്ത്രി എ​ന്താ​ണ് ചെ​യ്തു കൊ​ണ്ടി​രു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​മെ​ന്നു​മാ​ണ് വി.​എ​സി​ന്‍റെ മ​റു​പ​ടി.

ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സ്വാ​ർ​ത്ഥ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ധ​ന​മ​ന്ത്രി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് തോ​മ​സ് ഐ​സ​ക്കി​നെ​തി​രാ​യ ദി​വാ​ക​ര​ന്‍റെ വി​മ​ർ​ശ​ന​ത്തി​നും വി.​എ​സ് മ​റു​പ​ടി ന​ൽ​കി. ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും വി​എ​സ് സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ധ​ന​മ​ന്ത്രി​യി​ൽ നി​ന്നും സി​പി​ഐ മ​ന്ത്രി​മാ​ർ​ക്ക് വേ​ണ്ട​ത്ര പി​ന്തു​ണ കി​ട്ടി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ദി​വാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന.