കൊ​ച്ചി മെ​ട്രോ: പു​തി​യ പാ​ത​യി​ല്‍ ട്ര​യ​ല്‍ റ​ണ്‍ ആ​രം​ഭി​ച്ചു
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ പു​തി​യ പാ​ത​യി​ൽ ട്രയ​ൽ റ​ൺ ന​ട​ത്തി. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ സ​ര്‍​വീ​സ് നീ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ തൈ​ക്കൂ​ടം വ​രെയാണ് ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തിയത്.

മ​ഹാ​രാ​ജാ​സ് മു​ത​ല്‍ തൈ​ക്കൂ​ടം വ​രെ ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ട്ര​യ​ല്‍ റ​ണ്‍ നടന്നത്. തൂ​ണു​ക​ള്‍ കു​റ​ച്ച് ദൂ​രം കൂ​ട്ടി​യു​ള്ള ക്യാ​ന്‍​ഡി ലി​വ​ര്‍ പാ​ല​മു​ള്ള​തും ഈ ​പാ​ത​യി​ലാ​ണ്.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് പരിശോധന. ട്രയല്‍ റണ്‍ വരും ദിവസങ്ങളിലും തുടരുമെന്നും മെട്രോ അധികൃതർ അറിയിച്ചു.