"ബേ​ട്ടി ബ​ച്ചാ​വോ' മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​വ​ർ കു​റ്റ​വാ​ളി​ക​ളെ ര​ക്ഷി​ക്കു​ന്നു; ബി​ജെ​പി​ക്കെ​തി​രേ രാ​ഹു​ൽ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രേ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ൽ ബി​ജെ​പി​യെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

പെ​ൺ​കു​ട്ടി​ക​ളെ ര​ക്ഷി​ക്കൂ​വെ​ന്ന് (ബേ​ട്ടി ബ​ച്ചാ​വോ) മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​വ​ർ‌ ഇ​പ്പോ​ൾ കു​റ്റ​വാ​ളി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​ര്‍​ഖേ​രി​യി​ൽ പ്ര​തി​യെ എം​എ​ൽ​എ പോ​ലി​സ് സ്‌​റ്റേ​ഷ​നിൽ എ​ത്തി ര​ക്ഷി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ വാ​ര്‍​ത്ത​യും രാ​ഹു​ല്‍ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.