സി​പി​എ​മ്മു​മാ​യി ബി​ജെ​പി​യു​ടെ ഒ​ത്തു​ക​ളി; പി​ണ​റാ​യി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ‌
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ ബി​ജെ​പി–​സി​പി​എം ഒ​ത്തു​ക​ളി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി, ക​സ്റ്റം​സ്, സി​ബി​ഐ അ​ന്വേ​ഷ​ണ​ങ്ങ​ൾ ഇ​ഴ​യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് രോ​ഹു​ൽ ചോ​ദി​ച്ചു. ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ഷ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എം കൊ​ടി​പി​ടി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ല്‍ ഇ​രു​ന്നും സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്താ​മെ​ന്നാ​യി​രി​ക്കു​ന്നു. എ​ൽ​ഡി​എ​ഫി​നൊ​പ്പ​മെ​ങ്കി​ൽ ജോ​ലി ഉ​റ​പ്പ്. അ​ല്ലാ​ത്ത പ​ക്ഷം നി​രാ​ഹാ​രം കി​ട​ക്കേ​ണ്ടി​വ​രും. സ​മ​ര​ക്കാ​രു​മാ​യി എ​ന്തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കാ​ത്ത​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി അ​വ​രു​മാ​യി സം​സാ​രി​ക്കു​മാ​യി​രു​ന്നെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.