സി​പി​ഐ 24 സീ​റ്റി​ല്‍ മ​ത്സ​രി​ക്കും: മൂ​ന്നു സീ​റ്റു​ക​ള്‍ വി​ട്ടു​ന​ല്‍​കും
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ 24 സീ​റ്റി​ൽ മ​ത്സ​രി​ക്കും. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ഇ​രി​ക്കൂ​ര്‍, മ​ഞ്ചേ​രി, തി​രു​രൂ​ങ്ങാ​ടി സീ​റ്റു​ക​ള്‍ ഇ​ത്ത​വ​ണ വി​ട്ടു​ന​ല്‍​കാ​നാ​ണ് സി​പി​ഐ തീ​രു​മാ​നം.

എ​ന്നാ​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് പ​ക്ഷ​ത്തി​ന് വി​ട്ടു​ന​ല്‍​കി​യ​തി​ന് പ​ക​ര​മാ​യി ച​ങ്ങ​നാ​ശേ​രി കി​ട്ടി​യേ തീ​രൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​ഐ. ജോ​സ് കെ. ​മാ​ണി പ​ക്ഷ​വും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സും ച​ങ്ങ​നാ​ശേ​രി സീ​റ്റി​നാ​യി സ​മ്മ​ര്‍​ദം തു​ട​രു​ക​യാ​ണ്.