സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,818 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 12.38
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,818 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 76 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 12,034 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 623 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 13,454 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.​ഇ​തോ​ടെ 1,28,881 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 30,72,895 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 122 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 15,739 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,03,543 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.38 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,58,22,215 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,09,323 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,83,826 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 25,497 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,537 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ര്‍ അ​ഞ്ചി​ന് താ​ഴെ​യു​ള്ള 73, ടി​പി​ആ​ര്‍ അ​ഞ്ചി​നും 10നും ​ഇ​ട​യ്ക്കു​ള്ള 335, ടി​പി​ആ​ര്‍ 10നും 15​നും ഇ​ട​യ്ക്കു​ള്ള 355, ടി​പി​ആ​ര്‍ 15ന് ​മു​ക​ളി​ലു​ള്ള 271 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക് :-

തൃ​ശൂ​ര്‍ 1605, കോ​ഴി​ക്കോ​ട് 1586, എ​റ​ണാ​കു​ളം 1554, മ​ല​പ്പു​റം 1249, പാ​ല​ക്കാ​ട് 1095, തി​രു​വ​ന​ന്ത​പു​രം 987, കൊ​ല്ലം 970, കോ​ട്ട​യം 763, ആ​ല​പ്പു​ഴ 718, കാ​സ​ര്‍​ഗോ​ഡ് 706, ക​ണ്ണൂ​ര്‍ 552, പ​ത്ത​നം​തി​ട്ട 433, ഇ​ടു​ക്കി 318, വ​യ​നാ​ട് 282.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക് :-

തൃ​ശൂ​ര്‍ 1589, കോ​ഴി​ക്കോ​ട് 1568, എ​റ​ണാ​കു​ളം 1512, മ​ല​പ്പു​റം 1175, പാ​ല​ക്കാ​ട് 770, തി​രു​വ​ന​ന്ത​പു​രം 899, കൊ​ല്ലം 967, കോ​ട്ട​യം 722, ആ​ല​പ്പു​ഴ 685, കാ​സ​ര്‍​ഗോ​ഡ് 688, ക​ണ്ണൂ​ര്‍ 470, പ​ത്ത​നം​തി​ട്ട 423, ഇ​ടു​ക്കി 291, വ​യ​നാ​ട് 275.

കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക് :-

തി​രു​വ​ന​ന്ത​പു​രം 704, കൊ​ല്ലം 847, പ​ത്ത​നം​തി​ട്ട 329, ആ​ല​പ്പു​ഴ 1287, കോ​ട്ട​യം 937, ഇ​ടു​ക്കി 228, എ​റ​ണാ​കു​ളം 1052, തൃ​ശൂ​ര്‍ 1888, പാ​ല​ക്കാ​ട് 1013, മ​ല​പ്പു​റം 1860, കോ​ഴി​ക്കോ​ട് 1427, വ​യ​നാ​ട് 416, ക​ണ്ണൂ​ര്‍ 785, കാ​സ​ര്‍​ഗോ​ഡ് 681.