മാ​ര്‍​പാ​പ്പ-​മോ​ദി കൂ​ടി​ക്കാ​ഴ്ച ശ​നി​യാ​ഴ്ച; വി​ജ​യാ​ശം​സ നേ​ർ​ന്ന് കെ​സി​ബി​സി
കൊ​ച്ചി: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പാ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് കെ​സി​ബി​സി. ച​രി​ത്ര​പ്ര​ധാ​ന​മാ​യ കൂ​ടി​ക്കാ​ഴ്ച ന​മ്മു​ടെ രാ​ജ്യ​വും വ​ത്തി​ക്കാ​നും ക​ത്തോ​ലി​ക്കാ​സ​ഭ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ള്‍​ക്കു കൂ​ടു​ത​ല്‍ ഊ​ര്‍​ജ​വും ഊ​ഷ്മ​ള​ത​യും പ​ക​രു​മെ​ന്നു കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

കൂ​ടി​ക്കാ​ഴ്ച 30നു ​ന​ട​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളി​ല്‍​നി​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​മി​ലെ​യും ഇ​റ്റ​ലി​യി​ലെ​യും എ​ല്ലാ പ​രി​പാ​ടി​ക​ള്‍​ക്കും കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്‍ സ​മി​തി വി​ജ​യാ​ശം​സ​ക​ള്‍ നേ​രു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.