യൂ​റോ ക​പ്പ്: സ്വീ​ഡ​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ
യോ​ർ​ക്ക്ഷെ​യ​ർ: യൂ​റോ ക​പ്പ് വ​നി​താ ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ലി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച് ഇം​ഗ്ല​ണ്ട്. ഷെ​ഫീ​ൽ​ഡി​ൽ ന​ട​ന്ന സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ സ്വീ​ഡ​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ ത​ക​ർ​ത്തു.

ബേ​ത്ത് മെ​ഡ് (34), ലൂ​സി ബ്രൗ​ൺ (48), അ​ലി​സി​യ റു​സോ (68), ഫ്രാ​ൻ കി​ർ​ബി (76) എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ ജ​ർ​മ​നി​യും ഫ്രാ​ൻ​സും ഏ​റ്റു​മു​ട്ടും.