ഡ​ല്‍​ഹി-​കൊ​ച്ചി വി​മാ​നം വൈ​കു​ന്നു
Saturday, September 14, 2024 6:43 AM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​യ്ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ എക്സ്പ്രസിന്‍റെ വി​മാ​നം വൈ​കു​ന്നു. വി​മാ​നം പു​റ​പ്പെ​ടെ​ണ്ട സ​മ​യം ക​ഴി​ഞ്ഞ് 10 മ​ണി​ക്കൂ​റാ​യി​ട്ടും വി​മാ​നം പു​റ​പ്പെ​ട്ടി​ട്ടി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.55 നാ​യി​രു​ന്നു വി​മാ​നം പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. ഓ​ണ​ത്തി​ന് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി.

വിമാനം വൈകുന്നതിന്‍റെ കാരണം അധികൃതർ വ്യക്തമായിട്ടില്ല.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക