രാഷ്‌ട്രപ​തി ഇ​ന്നു സം​സ്ഥാ​ന​ത്ത്
രാഷ്‌ട്രപ​തി ഇ​ന്നു സം​സ്ഥാ​ന​ത്ത്
Saturday, October 7, 2017 12:19 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: രാ​ഷ്‌​ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് ഒ​​രു​​ദി​​വ​​സ​​ത്തെ സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​നാ​​യി ഇ​​ന്നു കേ​​ര​​ള​​ത്തി​​ലെ​​ത്തും. കൊ​​ല്ല​​ത്ത് മാ​​താ അ​​മൃ​​താ​​ന​​ന്ദ​​മ​​യീ മ​​ഠം ന​​ട​​പ്പാ​​ക്കു​​ന്ന ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​ണ് അ​​ദ്ദേ​​ഹം എ​​ത്തു​​ന്ന​​ത്. ഇ​​ന്നു രാ​​വി​​ലെ 9.30ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​യ​​ര്‍​ഫോ​​ഴ്സ് ടെ​​ക്നി​​ക്ക​​ല്‍ ഏ​​രി​​യ​​യി​​ല്‍ വി​​മാ​​ന​​മി​​റ​​ങ്ങു​​ന്ന രാ​ഷ്‌​ട്ര​​പ​​തി​​യെ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ഔ​​പ​​ചാ​​രി​​ക​​മാ​​യി സ്വീ​​ക​​രി​​ക്കും.

രാ​ഷ്‌​ട്ര​പ​​തി​​യാ​​യ ശേ​​ഷം ആ​​ദ്യ​​മാ​​യി കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന അ​​ദ്ദേ​​ഹ​​ത്തി​നു സൈ​​ന്യം ഗാ​​ര്‍​ഡ് ഓ​​ഫ് ഓ​​ണ​​ര്‍ ന​​ല്‍​കും. ഗ​​വ​​ര്‍​ണ​​ര്‍, മു​​ഖ്യ​​മ​​ന്ത്രി, മേ​​യ​​ര്‍, സം​​സ്ഥാ​​ന മ​​ന്ത്രി​​മാ​​ര്‍, സേ​​നാ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും സം​​സ്ഥാ​​ന​​ത്തെ​​യും ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്വീ​​ക​​രി​​ക്കും. തു​​ട​​ര്‍​ന്ന് ഹെ​​ലി​​കോ​​പ്റ്റ​​റി​​ല്‍ കാ​​യം​​കു​​ളം എ​​ന്‍​ടി​​പി​​സി ഹെ​​ലി​​പാ​​ഡി​​ലെ​​ത്തി റോ​​ഡ് മാ​​ര്‍​ഗം മാ​​താ അ​​മൃ​​താ​​ന​​ന്ദ​​മ​​യീമ​​ഠ​​ത്തി​​ലെ ത്തും. 11ന് ​​അ​​വി​​ടെ ച​​ട​​ങ്ങി​​ല്‍ സം​​ബ​​ന്ധി​​ച്ച ശേ​​ഷം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു തി​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.