രാ​ജി ര​ണ്ടു​കൊ​ല്ലം ക​ഴി​ഞ്ഞെ​ന്നു മ​ന്ത്രി ചാ​ണ്ടി
Saturday, November 11, 2017 2:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജി​​വ​​​യ്ക്കു​​​ന്ന കാ​​​ര്യം ര​​​ണ്ടുകൊ​​​ല്ലം ക​​​ഴി​​​ഞ്ഞ് ആ​​​ലോ​​​ചി​​​ക്കാ​​​മെ​​​ന്നു മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു മന്ത്രിയുടെ പ്ര​​​തി​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.