പൊ​​​തു​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കി
Tuesday, September 25, 2018 12:58 AM IST
കൊ​​​ച്ചി: ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ങ്കോ മു​​​ള​​​യ്ക്ക​​​ലി​​​നെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ല​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു​​​ള്ള പൊ​​​തു​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി തീ​​​ർ​​​പ്പാ​​​ക്കി. ബി​​​ഷ​​​പ്പി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നാ​​​ൽ പൊ​​​തു​​താ​​​ല്പ​​​ര്യ ഹ​​​ർ​​​ജി​​​ക​​​ൾ​​​ക്കു പ്ര​​​സ​​​ക്തി​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഹ​​​ർ​​​ജി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​ത്. കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ച്ചി​​ട്ടു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.