കേ​ര​ള ടെ​ക്നോ​ള​ജി ഇ​ന്നൊ​വേ​ഷ​ൻ സോ​ണി​ന്‍റെ ആ​ദ്യ കെ​ട്ടി​ട​ത്തി​ന്‍റെ ശിലാസ്ഥാപനം ഇ​ന്ന്
Wednesday, September 26, 2018 1:12 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര​​​മാ​​​യ വി​​​ക​​​സ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് തു​​​ട​​​ക്ക​​​മി​​​ട്ട കേ​​​ര​​​ള ടെ​​​ക്നോ​​​ള​​​ജി ഇ​​​ന്നൊ​​വേ​​​ഷ​​​ൻ സോ​​​ണി​​​ന്‍റെ ആ​​​ദ്യ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ശി​​ലാ​​സ്ഥാ​​പ​​നം ഇ​​​ന്നു ന​​​ട​​​ക്കും. രാ​​​വി​​​ലെ 10ന് ​​ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​സ്ഥാ​​​ന ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ ശി​​ലാ​​സ്ഥാ​​പ​​ന ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ക്കും.

2.07 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​ലാ​​ണ് കെ​​​ട്ടി​​​ടം നി​​ർ​​മി​​ക്കു​​ന്ന​​ത്. 500 സീ​​​റ്റു​​​ക​​​ളു​​​ള്ള തി​​​യ​​​റ്റ​​​ർ, ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ൾ, പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം, ഉ​​​ത്പ​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന കേ​​​ന്ദ്രം, ഇ​​​ൻ​​​കു​​​ബേ​​​റ്റ​​​ർ ഇ​​​ട​​​ങ്ങ​​​ൾ, ചെ​​​റു​​​കി​​​ട അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ, ഡോ​​​ർ​​​മി​​​റ്റ​​​റി, ചെ​​​റു​​​കി​​​ട ഓ​​​ഫീ​​​സു​​​ക​​​ൾ, പാ​​​ർ​​​ക്കിം​​​ഗ് സൗ​​​ക​​​ര്യം തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ണ്ടാ​​​കും. കേ​​ര​​​ള ഐ​​​ടി വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​ർ ലി​​​മി​​​റ്റ​​​ഡി​​​നെ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​വ​​​ഹ​​​ണ ചു​​​മ​​​ത​​​ല​ ഏൽപ്പിച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കി​​​ഫ്ബി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.