എസ്എച്ച് മെഡിക്കൽ സെന്‍റർ ജൂബിലിക്കു തിരിതെളിഞ്ഞു
എസ്എച്ച് മെഡിക്കൽ സെന്‍റർ  ജൂബിലിക്കു തിരിതെളിഞ്ഞു
Wednesday, October 17, 2018 8:00 PM IST
കോ​​​ട്ട​​​യം: എ​​​സ്എ​​​ച്ച് മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ന്‍റെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തി​​​രി​​​തെ​​​ളി​​​ഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി അ​​​ങ്ക​​​ണ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്ത് കേ​​​ര​​​ളം മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും ആ​​​തു​​​ര ശു​​​ശ്രൂ​​​ഷ രം​​​ഗ​​​ത്ത് എ​​​സ്എ​​​ച്ച് മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ൾ അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പി. ​​​സ​​​ദാ​​​ശി​​​വം പ​​​റ​​​ഞ്ഞു.
ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് മാ​​​ത്യൂ​​​സ് പ്രൊ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ ഫ്ള​​​വ​​​ർ ടോം ​​​എ​​​സ്എ​​​ച്ച് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.
ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി, തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ, എ​​​സ്എ​​​ച്ച് മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ സി​​​സ്റ്റ​​​ർ ആ​​​ലീ​​​സ് മ​​​ണി​​​യ​​​ങ്ങാ​​​ട്ട് എ​​​സ്എ​​​ച്ച്, മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​മാ​​​ത്യു പാ​​​റ​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.