ശ​ബ​രി​മ​ല: സ​ർ​വ​ക​ക്ഷി യോ​ഗം പ​രി​ഗ​ണ​ന​യി​ൽ
ശ​ബ​രി​മ​ല:  സ​ർ​വ​ക​ക്ഷി യോ​ഗം പ​രി​ഗ​ണ​ന​യി​ൽ
Tuesday, November 13, 2018 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്ന് ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം വി​​​ളി​​​ച്ചു. സുപ്രീംകോ​​​ട​​​തിവി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളെക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു യോ​​​ഗം വി​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ന​​​ട തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പാ​​​യി സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ക്കാ​​​നും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. ശ​​​ബ​​​രി​​​മ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

പു​​​നഃ​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി നി​​​ല​​​പാ​​​ട് എ​​​ന്താ​​​യി​​​രി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ഴും കാ​​​ര്യ​​​ങ്ങ​​​ൾ കൈ​​​വി​​​ട്ടുപോ​​​കു​​​മോ എ​​​ന്നാണു ഭ​​​യം. ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി നി​​​ര​​​വ​​​ധി യു​​​വ​​​തി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ബു​​​ക്ക് ചെ​​​യ്തി​​​ട്ടു​​​ണ്ട്. യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന വി​​​ധി​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി മാ​​​റ്റം വ​​​രു​​​ത്തു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ണ്‍ വെ​​​ല്ലു​​​വി​​​ളി​​​യാ​​​കും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.