മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ര​ണ്ടം​ഗ​സം​ഘം പി​ടി​യി​ൽ
Saturday, November 17, 2018 12:23 AM IST
കൊ​​​ച്ചി: നി​​​ര​​​വ​​​ധി മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടം​​​ഗ​​​സം​​​ഘം മോ​​​ഷ​​​ണ​​​ശ്ര​​​മ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. കൊ​​​ല്ലം ച​​​രു​​​വി​​​ള പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ കൂ​​​രി​​​ബി​​​ജു എ​​​ന്ന ബി​​​ജു, ക​​​ണ്ണൂ​​​ർ പ​​​ട​​​ന്ന​​​പ്പി​​​ള്ളി വ​​​ലി​​​യ​​​പ​​​റ​​​ന്പി​​​ൽ ഉ​​​പേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 2.35ന് ​​​എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. എ​​​റ​​​ണാ​​​കു​​​ളം ബ്രോ​​​ഡ്‌​​​വേ​​​യി​​​ൽ പോ​​​സ്റ്റ് ലി​​​ങ്ക് റോ​​​ഡി​​​ൽ പ​​​തു​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.