വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചു മൂന്നു യുവാക്കൾ മരിച്ചു
വൈത്തിരിയിൽ കാറും ടിപ്പറും  കൂട്ടിയിടിച്ചു മൂന്നു യുവാക്കൾ മരിച്ചു
Wednesday, March 27, 2019 12:07 AM IST
ക​​ൽ​​പ്പ​​റ്റ: ദേ​​ശീ​​യ​​പാ​​ത 766ൽ ​​പ​​ഴ​​യ​​വൈ​​ത്തി​​രി​​ക്കു സ​​മീ​​പം ടി​​പ്പ​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച കാ​​റി​​ലെ യാ​​ത്ര​​ക്കാ​​രാ​​യ മൂ​​ന്നു യു​​വാ​​ക്ക​​ൾ മ​​രി​​ച്ചു. ഒ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. മ​​ല​​പ്പു​​റം തി​​രു​​ർ താ​​നാ​​ളൂ​​ർ പാ​​ണ്ടി​​യാ​​ട്ട് ഉ​​രു​​ളി​​യ​​ത്ത് ഇ​​ബ്രാ​​ഹി​​മി​​ന്‍റെ മ​​ക​​ൻ ക​​ഹാ​​ർ(28), താ​​നാ​​ളൂ​​ർ ചു​​ങ്കം കോ​​ട്ടു​​മ്മ​​ൽ മു​​ഹ​​മ്മ​​ദി​​ന്‍റെ മ​​ക​​ൻ സാ​​ബി​​ർ(29), തി​​രൂ​​ർ പൊ​​ൻ​​മു​​ണ്ടം സ്റ്റേ​​ജു​​പ​​ടി സ്വ​​ദേ​​ശി പ​​ന്നി​​ക്കോ​​ര ഹം​​സ ഹാ​​ജി​​യു​​ടെ മ​​ക​​ൻ സു​​ഫി​​യാ​​ൻ (24) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. പ​​രി​​ക്കേ​​റ്റ പൊ​​ൻ​​മു​​ണ്ടം സ്റ്റേ​​ജു​​പ​​ടി പാ​​റ​​മ്മ​​ൽ കു​​ടു​​ക്കി​​യേ​​ങ്ങ​​ൽ സെ​​യ്ത​​ല​​വി ഹാ​​ജി​​യു​​ടെ മ​​ക​​ൻ ഷ​​മീ​​മു​​ദ്ദീ​​നെ(26) ക​​ൽ​​പ്പ​​റ്റ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 7.45നാ​​ണ് അ​​പ​​ക​​ടം. താ​​നാ​​ളൂ​​രി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന കാ​​റും എ​​തി​​ർ​​ദി​​ശ​​യി​​ലാ​​യി​​രു​​ന്ന ടി​​പ്പ​​റു​​മാ​​ണ് കൂ​​ട്ടി​​യി​​ടി​​ച്ച​​ത്. ക​​ച്ച​​വ​​ടാ​​വ​​ശ്യ​​ത്തി​​നു ബം​​ഗ​​ളൂ​​രു​​വി​​ൽ പോ​​യി മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു കാ​​ർ യാ​​ത്ര​​ക്കാ​​രാ​​യ സു​​ഹൃ​​ത്തു​​ക്ക​​ൾ. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ കാ​​റി​​ന്‍റെ മു​​ൻ ഭാ​​ഗം നി​​ശേ​​ഷം ത​​ക​​ർ​​ന്നു. കാ​​ർ വെ​​ട്ടി​​പ്പൊ​​ളി​​ച്ചാ​​ണു പ​​രി​​ക്കേ​​റ്റ യു​​വാ​​ക്ക​​ളെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. നാ​​ട്ടു​​കാ​​രാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു ആ​​ദ്യ​​മി​​റ​​ങ്ങി​​യ​​ത്. പി​​ന്നാ​​ലെ പോ​​ലീ​​സ്, ഫ​​യ​​ർ ആ​​ൻ​​ഡ് റ​​സ്ക്യൂ സേ​​നാം​​ഗ​​ങ്ങ​​ളും എ​​ത്തി. വൈ​​ത്തി​​രി താ​​ലൂ​​ക്ക് ഗ​​വ.​​ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​പ്പോ​​ഴേ​​ക്കും മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. കാ​​ലി​​നു പ​​രി​​ക്കേ​​റ്റ ഷ​​മീ​​മു​​ദീ​​നെ പി​​ന്നീ​​ട് ക​​ൽ​​പ്പ​​റ്റ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.


വൈ​​ത്തി​​രി പോ​​ലീ​​സ് ഇ​​ൻ​​ക്വ​​സ്റ്റ് ന​​ട​​ത്തി​​യ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ വൈ​​ത്തി​​രി ഗ​​വ. ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം വൈ​​കി​​ട്ടോ​​ടെ ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. മ​​ർ​​ജാ​​നാ​​ണ് ക​​ഹാ​​റി​​ന്‍റെ മാ​​താ​​വ്. ഭാ​​ര്യ: റാ​​ഷി​​ദ. മ​​ക​​ൾ: നി​​ഫു. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: അ​​ഫ്വ​​വ, നാ​​സി​​ഹ്. സു​​ഹ​​റ​​യാ​​ണ് സു​​ഫി​​യാ​​ന്‍റ മാ​​താ​​വ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: മു​​ഹ​​മ്മ​​ദ് ഷ​​രീ​​ഫ്, സാ​​ഹി​​ദ്, റ​​ഹി​​യാ​​ന​​ത്ത്, ഫ​​ർ​​സാ​​ന. സൈ​​ന​​ബ​​യാ​​ണ് സാ​​ബി​​റി​​ന്‍റെ മാ​​താ​​വ്. ഭാ​​ര്യ: നു​​സൈ​​ബ. മ​​ക​​ൻ: ഷാ​​സി​​ൽ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: സാ​​ദി​​ഖ്, സ്വാ​​ലി​​ഹ്, സാ​​ജി​​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.