22ന് ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
22ന് ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
Sunday, April 21, 2019 3:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​ സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും 22ന് ​​അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വാ​​യി. 23 ലെ ​​പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് അ​​വ​​ധി.
സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് 22ന് ​​അ​​വ​​ധി ന​​ൽ​​കേ​​ണ്ടെ​​ന്നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.