വ​ള്ളം മ​റി​ഞ്ഞ് ക​ക്കാ​വാ​രാ​ൽ തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി
Friday, April 26, 2019 12:03 AM IST
വൈ​​ക്കം: ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ൽ വ​​ള്ളം മ​​റി​​ഞ്ഞ് ക​​ക്കാ​​വാ​​രാ​​ൽ തൊ​​ഴി​​ലാ​​ളി​​യെ കാ​​ണാ​​താ​​യി. ചെ​​മ്മ​​നാ​​ക​​രി പു​​ത്ത​​ൻ​​ത​​റ സ​​ത്യ​​ൻ (52) നെ​​യാ​​ണ് കാ​​ണാ​​താ​​യ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​ണ് സം​​ഭ​​വം. മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ന് പോ​​യ 18 ഓ​​ളം വ​​ള്ള​​ങ്ങ​​ൾ ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ ആ​​ടി​​ഉ​​ല​​യു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ൽ നാ​​ലു​​വ​​ള്ള​​ങ്ങ​​ൾ കാ​​യ​​ലി​​ൽ മ​​റി​​ഞ്ഞു.

മ​​റി​​യു​​ന്ന​​തി​​നി​​ട​​യി​​ൽ മ​​റ്റു​​ള്ള​​വ​​ർ​​ക്ക് വ​​ള്ള​​ത്തി​​ൽ പി​​ടു​​ത്തം കി​​ട്ടി സ​​ത്യ​​ൻ വെ​​ള്ള​​ത്തി​​ൽ താ​​ഴ്ന്ന് പോ​​കു​​ക​​യാ​​യി​​രു​​ന്നു. സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​ട​​ൻ ത​​ന്നെ കാ​​യ​​ലി​​ൽ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ട​​ത്താ​​നാ​​യി​​ല്ല. തു​​ട​​ർ​​ന്ന് വൈ​​ക്ക​​ത്ത് നി​​ന്നും ര​​ണ്ട് ഫ​​യ​​ർ​​ഫോ​​ഴ്സ് സം​​ഘ​​വും, വൈ​​ക്കം പോ​​ലീ​​സും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് കാ​​യ​​ലി​​ൽ രാ​​ത്രി വൈ​​കി​​യും തി​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ല. രാ​​ത്രി വൈ​​കി​​യും തി​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.