വ്യാജരേഖ കേസ് സിബിഐ അന്വേഷിക്കണം: കാത്തലിക് ഫെഡറേഷൻ‌
Tuesday, May 21, 2019 12:37 AM IST
കോ​​​ട്ട​​​യം: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ന്‌ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ കേ​​​സി​​​ൽ​​​പ്പെ​​​ടു​​​ത്തി മാ​​​ന​​​ഹാ​​​നി വ​​​രു​​​ത്തുന്നതിനു വ്യാ​​​ജ​​​ബാ​​​ങ്ക് രേ​​​ഖ​​​ക​​​ൾ നിർമിച്ച കേ​​​സ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ ആവശ്യപ്പെട്ടു. വ്യാ​​​ജ​​​രേ​​​ഖ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ മുഴുവന്‌ ആളുകളെയും നിയമത്തിനു മുന്നിലെത്തിക്ക ണമെന്നും ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ജോ​​​സ​​​ഫ് ആവശ്യ പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.