ഒ​മാ​നി​ലേ​ക്കു ന​ഴ്സുമാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
Wednesday, May 22, 2019 12:23 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഒ​​​​മാ​​​​നി​​​​ലെ പ്ര​​​​മു​​​​ഖ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ബി​​​​എ​​​​സ്‌​​​​സി/​​​​ഡി​​​​പ്ലോ​​​​മ ന​​​​ഴ്സു​​​​മാ​​​​രെ (സ്ത്രീ​​​​ക​​​​ളും പു​​​​രു​​​​ഷ​​​​ന്മാ​​​​രും) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് ഒ​​​​ഡെ​​​​പെ​​​​ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഒ​​​​മാ​​​​ൻ പ്രോ​​​​മെ​​​​ട്രി​​​​ക് ഉ​​​​ള്ള​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന. താ​​​​ൽ​​​​പ​​​​ര്യ​​​​മു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ബ​​​​യോ​​​​ഡേ​​​​റ്റ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പ് സ​​​​ഹി​​​​തം 23നു ​​​​മു​​​​ന്പ് [email protected] എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ലി​​​​ലേ​​​​ക്ക് അ​​​​യ​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. www.odepc.kerala.gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.