ദൈവശാസ്ത്ര കോഴ്സ്
Tuesday, June 18, 2019 1:02 AM IST
വ​​ട​​വാ​​തൂ​​ർ: സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി പൗ​​ര​​സ്ത്യ​​വി​​ദ്യാ​​പീ​​ഠ​​ത്തി​​ൽ അ​​ല്മാ​യ​ർ​ക്ക് ദൈ​​വ​​ശാ​​സ്ത്ര​​മേ​​ഖ​​ല​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഡി​​പ്ലോ​​മ കോ​​ഴ്സി​ന് അ​​ഡ്മി​​ഷ​​ൻ തു​ട​ങ്ങി. കാ​ലാ​വ​ധി: ര​​ണ്ടു വ​​ർ​​ഷം. ക്ലാ​സ് എ​​ല്ലാ മാ​​സ​​വും ര​​ണ്ടാം ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ​. കോ​ഴ്സ് ഓ​​ഗ​​സ്റ്റ് 10ന് ​​തു​ട​ങ്ങും. ഫോ​ൺ: ഫാ. ​​ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ- 9447112104, ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ- 9605280436. അ​​വ​​സാ​​ന ​തീ​​യ​​തി ജൂ​​ലൈ 13.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.