പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​ൻ സി​​​റ്റിം​​​ഗ് നാളെ തിരുവനന്തപുരത്ത്
Tuesday, June 18, 2019 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​ൻ സി​​​റ്റിം​​​ഗ് നാളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ള്ള​​​യ​​​മ്പ​​​ലം അ​​​യ്യ​​​ൻ​​​കാ​​​ളി ഭ​​​വ​​​നി​​​ലു​​​ള്ള ക​​​മ്മീ​​​ഷ​​​ന്‍റെ കോ​​​ർ​​​ട്ട് ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് ജി.​​​ശ​​​ശി​​​ധ​​​ര​​​ൻ, അം​​​ഗ​​​ങ്ങ​​​ളാ​​​യ മു​​​ള്ളൂ​​​ർ​​​ക്ക​​​ര മു​​​ഹ​​​മ്മ​​​ദ് അ​​​ലി സ​​​ഖാ​​​ഫി, ഡോ.​​​എ.​​​വി.​​​ജോ​​​ർ​​​ജ്, മെ​​​മ്പ​​​ർ സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.