കു​ഞ്ഞു​ങ്ങളേ മാ​പ്പ്... നാ​ലു മാ​സം പി​ന്നി​​ടു​മ്പോ​ൾ 1156 പോ​ക്സോ കേ​സു​ക​ൾ
കു​ഞ്ഞു​ങ്ങളേ മാ​പ്പ്...    നാ​ലു മാ​സം പി​ന്നി​​ടു​മ്പോ​ൾ  1156 പോ​ക്സോ കേ​സു​ക​ൾ
Friday, June 21, 2019 12:48 AM IST
തൃ​​​ശൂ​​​ർ: സാ​​​ക്ഷ​​​ര​​​സു​​​ന്ദ​​​ര കേ​​​ര​​​ളം ല​​​ജ്ജി​​​ച്ചു ത​​​ല​​​താ​​​ഴ്ത്ത​​​ണം - നാ​​​ലു​​​മാ​​​സം പി​​​ന്നി​​​ടു​​​മ്പോ​​ൾ സം​​​സ്ഥാ​​​ന​​​ത്തു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത് 1156 പോ​​​ക്സോ കേ​​​സു​​​ക​​​ളെ​​​ന്ന​​​റി​​​യു​​​മ്പോ​​​ൾ. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​പ്പെ​​​ടാ​​​തെ പോ​​​യ കേ​​​സു​​​ക​​​ൾ ഇ​​​തി​​​ലു​​​മേ​​​റെ​​​യാ​​​യി​​​രി​​​ക്കാം. പോ​​​ലീ​​​സി​​​ന്‍റെ സ​​​ജീ​​​വ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലും, സ്കൂ​​​ളു​​​ക​​​ളി​​​ലെ കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ന്‍റെ​​​യു​​​മൊ​​​ക്കെ ഫ​​​ല​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യെ​​​ങ്കി​​​ലും കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്.

ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി മു​​​ത​​​ൽ ഏ​​​പ്രി​​​ൽ അ​​​വ​​​സാ​​​നം വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ലൈം​​​ഗി​​​കാ തി​​​ക്ര​​​മം ത​​​ട​​​യു​​​ന്ന നി​​​യ​​​മ​​​പ്ര​​​കാ​​​രം (പോ​​​ക്സോ) ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കേ​​​ര​​​ള പോ​​​ലീ​​​സ് ത​​​ന്നെ​​​യാ​​​ണ് ഒൗ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

മു​​​ൻ​​​ വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യില്ലെ​​​ന്നു പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ നേ​​​രേയു​​​ള്ള ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം കേ​​​ര​​​ള​​​ത്തി​​​ൽ കു​​​റ​​​യു​​​ക​​​യോ ഇ​​​ല്ലാ​​​താ​​​വു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യമാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ കാ​​​ണു​​​ന്ന​​​ത്.

ഈ ​​​വ​​​ർ​​​ഷം നാ​​​ലു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 1156 പോ​​​ക്സോ കേ​​​സു​​​ക​​​ളി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്താ​​​ണ് കൂ​​​ടു​​​ത​​​ൽ - 176 കേ​​​സു​​​ക​​​ൾ. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ് - 25 കേ​​​സു​​​ക​​​ൾ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി - 50, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ - 97, കൊ​​​ല്ലം സി​​​റ്റി - 44, കൊ​​​ല്ലം റൂ​​​റ​​​ൽ - 46, ആ​​​ല​​​പ്പു​​​ഴ - 54, കോ​​​ട്ട​​​യം - 64, ഇ​​​ടു​​​ക്കി - 44, എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി - 36, റൂ​​​റ​​​ൽ - 78, തൃ​​​ശൂ​​​ർ സി​​​റ്റി - 53, റൂ​​​റ​​​ൽ - 29, പാ​​​ല​​​ക്കാ​​​ട് - 82, കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി - 36, റൂ​​​റ​​​ൽ - 58, വ​​​യ​​​നാ​​​ട് - 48, ക​​​ണ്ണൂ​​​ർ - 75, കാ​​​സ​​​ർ​​​ഗോ​​​ഡ് - 60, റെ​​​യി​​​ൽ​​​വേ - ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ൽ പോ​​​ക്സോ കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥിക​​​ൾ മു​​​ത​​​ൽ തെ​​​രു​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന ചെ​​​റു​​​ബാ​​​ല്യ​​​ങ്ങ​​​ൾ​​​വ​​​രെ പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി​​​ട്ടു​​​ണ്ട്.


2012ൽ ​​​പോ​​​ക്സോ നി​​​യ​​​മം നി​​​ല​​​വി​​​ൽ ​​​വ​​​ന്ന​​​ശേ​​​ഷം 2018 ന​​​വം​​​ബ​​​ർ 30 വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 11,797 കേ​​​സു​​​ക​​​ളാ​​​ണ്. 2012 ന​​​വം​​​ബ​​​റി​​​ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി പോ​​​ക്സോ കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ​​​ചെ​​​യ്ത​​​ത്.

2013ൽ ​​​കേ​​​സു​​​ക​​​ൾ 1016 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 2014ൽ 1402. ​​​പി​​​ന്നീ​​​ട് ക്ര​​​മ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. 2017ൽ 2697 ​​​ആ​​​യി​​​രു​​​ന്നു. 2018ലെ ​​​പോ​​​ക്സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കേ​​​ര​​​ള​​​ത്തി​​​ൽ 3174 ആ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.