കെ​സി​എ​സ്എ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
കെ​സി​എ​സ്എ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Tuesday, June 25, 2019 11:21 PM IST
മൂ​​വാ​​റ്റു​​പു​​ഴ: ക​​ത്തോ​​ലി​​ക്ക വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​ഠ​​ന​​വും സേ​​വ​​ന​​വും വി​​ശ്വാ​​സാ​​ധി​​ഷ്ഠി​​ത​​മാ​​ക​​ണ​​മെ​​ന്നും അ​​തു ജീ​​വി​​ത​​ശൈ​​ലി​​യാ​​കു​​ന്പോ​​ഴാ​​ണ് സ​​ഭ​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും അ​​വ​​ർ ഉ​​ത്ത​​മ ക്രി​​സ്തു​​സാ​​ക്ഷി​​ക​​ളാ​​കു​​ന്ന​​തെ​​ന്നും കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ.

മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ കേ​​ര​​ള കാ​​ത്ത​​ലി​​ക് സ്റ്റു​​ഡ​​ന്‍റ്സ് ലീ​​ഗ് (കെ​​സി​​എ​​സ്എ​​ൽ) സം​​സ്ഥാ​​ന​​ത​​ല പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.
കെ​​സി​​എ​​സ്എ​​ൽ മാ​​ർ​​ഗ​​രേ​​ഖാ​​പ്ര​​കാ​​ശ​​ന​​വും പ​​ഠ​​നോ​​പ​​ക​​ര​​ണ​​കി​​റ്റ് വി​​ത​​ര​​ണ​​വും മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ നി​​ർ​​വ​​ഹി​​ച്ചു.

കെ​​സി​​എ​​സ്എ​​ൽ കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി കു​​ത്ത​​നാ​​പ്പി​​ള്ളി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യ​​ൻ ത​​ട​​ത്തി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല എ​​ച്ച്എ​​സ്എ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ഡോ. ആ​​ന്‍റ​​ണി പു​​ത്ത​​ൻ​​കു​​ളം അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സി​​റി​​യ​​ക് കോ​​ട​​മു​​ള്ളി​​ൽ, സം​​സ്ഥാ​​ന ഓ​​ർ​​ഗ​​നൈ​​സ​​ർ സി​​റി​​യ​​ക് മാ​​ത്യു, രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജി​​ജോ മാ​​നു​​വ​​ൽ ക​​ല്ലു​​ങ്ക​​ൽ, സം​​സ്ഥാ​​ന​​ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ മ​​രി​​യ ഷാ​​ജി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫി​​ലി​​പ്പ് സി​​ബി​​ച്ച​​ൻ, രൂ​​പ​​ത ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജി സാ​​ജു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്നാ​​യി 350 ഓ​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.