പെ​ന്ത​ക്കോ​സ്ത് സ​ഭ​ക​ളെ ക്രൈ​സ്ത​വ സ​ഭാ​വി​ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്ക​ാൻ ശി​പാ​ർ​ശ
Wednesday, June 26, 2019 11:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എ​​​സ്ഐ, പെ​​​ന്ത​​​ക്കോ​​​സ്ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മി​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭാ മീ​​​ഡി​​​യ​​​റൂ​​​മി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​കെ. ഹ​​​നീ​​​ഫ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ മ​​​ന്ത്രി ഡോ. ​​​കെ. ടി. ​​​ജ​​​ലീ​​​ലി​​​ന് പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റി. റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പെ​​​ന്ത​​​ക്കോ​​​സ്ത് സ​​​ഭ​​​ക​​​ളെ മ​​​റ്റ് ക്രൈ​​​സ്ത​​​വ സ​​​ഭാ​​​വി​​​ഭാ​​​ഗ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ന്യൂ​​​ന​​​പ​​​ക്ഷ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും വേ​​​ണ​​മെ​​ന്ന് ശി​​പാ​​ർ​​ശ ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.