ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Tuesday, July 16, 2019 10:54 PM IST
വൈ​ക്കം: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. എ​റ​ണാ​കു​ളം ഇ​ട​ക്കൊ​ച്ചി കൊ​ടി​പ്പ​റ​ന്പി​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ ലി​ബി​ൻ ജോ​ർ​ജ് (24) ആ​ണ് മ​രി​ച്ച​ത്.

വൈ​ക്കം ഉ​ദ​യ​നാ​പു​രം വൈ​ക്ക​പ്ര​യാ​ർ ആ​റ്റു​വേ​ല​ക്ക​ട​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം.

വൈ​ക്ക​പ്ര​യാ​ർ ക​ട​ത്തു​ക​ട​വി​നു സ​മീ​പ​ത്തു​ള്ള മ​ന​ശ്രീ ആ​ശ്ര​മ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ പ​ണി​ക്കാ​യി ലി​ബി​ൻ ഇ​ന്ന​ലെ എ​ത്തി​യ​താ​യി​രു​ന്നു. പ​ണി ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ളാ​യ ഹ​രീ​ഷ്, നി​ഷാ​ദ് എ​ന്നി​വ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി. മൂ​ന്നു പേ​രും പു​ഴ​യു​ടെ മ​റു​ക​ര​യി​ലേ​യ്ക്ക് നീ​ന്തു​ന്ന​തി​നി​ട​യി​ൽ ലി​ബി​ൻ കൈ​കാ​ലു​ക​ൾ കു​ഴ​ഞ്ഞ് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.


സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​യി. പി​ന്നീ​ട് വൈ​ക്കം ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ആ​റ്റു​വേ​ല​ക്ക​ട​വി​ൽ നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ജെ​സി​യാ​ണ് ലി​ബി​ന്‍റെ അമ്മ. സ​ഹോ​ദ​ൻ ലി​ജോ. മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.