ഹോട്ടലിനു മുന്നിൽ ലു​ങ്കി​സ​മ​രം
ഹോട്ടലിനു മുന്നിൽ ലു​ങ്കി​സ​മ​രം
Thursday, July 18, 2019 2:43 AM IST
കോ​​​ഴി​​​ക്കോ​​​ട്: ‘ലു​​​ങ്കി അ​​​ത്ര ഭീ​​​ക​​​ര​​​വ​​​സ്ത്ര​​​മാ​​​ണോ’’ ... ‘സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ ക​​​യ​​​റു​​​ന്ന​​​തി​​​ന് ലു​​​ങ്കി​​​യു​​​ടു​​​ക്കു​​​ന്ന​​​ത് ത​​​ട​​​സ​​​മാ​​​ണോ’ - സ​​​മ​​​ര​​​ങ്ങ​​​ള്‍ ഒ​​​രു​​​പാ​​​ടു​ ക​​​ണ്ട കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ മു​​​ഴ​​​ങ്ങി​​​ക്കേ​​​ട്ട​​​ത് പു​​​തു മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ള്‍.

കോ​​​ഴി​​​ക്കോ​​​ടു​​ള്ള ഒ​​രു ഹോ​​ട്ട​​ലി​​ന്‍റെ ഫാ​​​മി​​​ലി റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി ലു​​​ങ്കി​​​യു​​​ടു​​​ത്ത് എ​​​ത്തി​​​യ​​​വ​​​രെ ക​​​യ​​​റ്റി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ റ​​സ്റ്റ​​റ​​ന്‍റി​​നു മു​​​ന്നി​​​ലേ​​​ക്ക് ലു​​​ങ്കി​​​സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്. ആ​​​ര്‍​ട്ട് ഗാ​​​ല​​​റി​​​യി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച മാ​​​ര്‍​ച്ച് റ​​​സ്റ്റ​​​റ​​​ന്‍റി​​​നു മു​​​ന്നി​​​ൽ സ​​​മാ​​​പി​​​ച്ചു.


ലു​​​ങ്കി​​​യു​​​ടു​​​ക്കു​​​ന്ന​​​വ​​​രെ ര​​​ണ്ടാം​​​ത​​​ര​​​ക്കാ​​​രാ​​​യി കാ​​​ണ​​​രു​​​ത്. ലു​​​ങ്കി അ​​​ധ്വാ​​​നി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ അ​​​ട​​​യാ​​​ള​​​മാ​​​ണ് തു​​​ട​​​ങ്ങി​​​യ പ്ല​​​ക്കാ​​​ര്‍​ഡു​​​ക​​ളേ​​​ന്തി​​​യാ​​​ണ് പ​​​ത്തോ​​​ളം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ സ​​​മ​​​ര​​​ത്തി​​​നെ​​​ത്തി​​​യ​​​ത്. തു​​​ട​​​ര്‍​ന്ന് റ​​സ്റ്റ​​റ​​ന്‍റ് കോം​​​പൗ​​​ണ്ടി​​​നു മു​​​ന്നി​​​ലെ മ​​​തി​​​ലി​​​ല്‍ ലുങ്കി വി​​​രി​​​ച്ചും പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

ഗേ​​​റ്റു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ട്ട​​​തി​​​നാ​​​ല്‍ പു​​​റ​​​ത്തു​​​നി​​​ന്നാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ ഫാ​​​മി​​​ലി റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ലു​​​ങ്കി ധ​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​രെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് വ​​ള​​രെ​​ക്കാ​​ലം മു​​​ന്‍​പ് എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണെ​​​ന്ന് റ​​​സ്റ്റ​​​റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.