കു​സാ​റ്റി​ലെ അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​നം റ​ദ്ദാ​ക്കി
കു​സാ​റ്റി​ലെ  അ​സി. പ്ര​ഫ​സ​ര്‍  നി​യ​മ​നം റ​ദ്ദാ​ക്കി
Tuesday, October 15, 2019 11:59 PM IST
കൊ​​​ച്ചി: കു​​​സാ​​​റ്റി​​​ലെ മോ​​​ളി​​​ക്യു​​​ലാ​​​ര്‍ ബ​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​സി. പ്ര​​​ഫ​​​സ​​​ര്‍ നി​​​യ​​​മ​​​നം ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യ​​​നു​​​സ​​​രി​​​ച്ച് നി​​​യ​​​മ​​​ന​​​ത്തി​​​ന് നെ​​​റ്റ് യോ​​​ഗ്യ​​​ത വേ​​​ണ​​​മെ​​​ന്നി​​​രി​​​ക്കേ ഇ​​​തു പാ​​​ലി​​​ക്കാ​​​തെ ​യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത ബേ​​​ബി ച​​​ക്ര​​​പാ​​​ണി​​​യെ നി​​​യ​​​മി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് ഡോ. ​​​ര​​​ഹ്ന അ​​​ഗ​​​സ്റ്റി​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി.

ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യെ ഈ ​​​ത​​​സ്തി​​​ക​​​യി​​​ല്‍ നി​​​യ​​​മി​​​ക്കാ​​​നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ പ​​​ട്ടി​​​ക​​​യി​​​ല്‍ ബേ​​​ബി ച​​​ക്ര​​​പാ​​​ണി​​​ക്ക് വി​​​ദേ​​​ശ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്നു​​​ള്ള പി​​​എ​​​ച്ച്ഡി​​​യാ​​​ണു​​​ള്ള​​​ത്. പ​​​ട്ടി​​​ക​​​യി​​​ലെ മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്കെ​​​ല്ലാം നെ​​​റ്റ് യോ​​​ഗ്യ​​​ത​​​യു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നു ര​​​ണ്ടാം റാ​​​ങ്ക് കാ​​​രി​​​യാ​​​യ ഡോ. ​​​ര​​​ഹ്ന വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.