സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ഇന്നുമുതൽ
Thursday, October 17, 2019 11:26 PM IST
ഒ​​​റ്റ​​​പ്പാ​​​ലം: 22-ാമ​​​ത് സം​​​സ്ഥാ​​​ന സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ഇ​​​ന്ന് ഒ​​​റ്റ​​​പ്പാ​​​ല​​​ത്തു തു​​​ട​​​ങ്ങും. മൂ​​​ന്നു​​​ദി​​​വ​​​സം ഏ​​​ഴു വേ​​​ദി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ഭി​​​ന്ന​​​ശേ​​​ഷി​​​ക​​​ളു​​​ള്ള 1500-ൽ ​​അ​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ഒ​​​റ്റ​​​പ്പാ​​​ലം എ​​​ൻ​​​എ​​​സ്എ​​​സ് കെ​​​പി​​​ടി എ​​​ച്ച്എ​​​സ്എ​​​സി​​​ൽ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് തു​​​ട​​​ങ്ങു​​​ന്ന ക​​​ലോ​​​ത്സ​​​വം നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ പി.​ ​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പി. ​​​ഉ​​​ണ്ണി എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ എം​​​പി, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. കെ.​ ​​ശാ​​​ന്ത​​​കു​​​മാ​​​രി, ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​ നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​ ശി​​​വ​​​രാ​​​മ​​​ൻ, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​ ​​ജീ​​​വ​​​ൻ ബാ​​​ബു, സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ആ​​​ല​​​ങ്കോ​​​ട് ലീ​​​ലാ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​ർ (എം​​​സി), ഹി​​​യ​​​റിം​​​ഗ് ഇം​​​പെ​​​യേ​​​ർ​​​ഡ് (എ​​​ച്ച്ഐ) എ​​​ന്നി​​​ങ്ങ​​​നെ എ​​​ച്ച്എ​​​സ്, എ​​​ച്ച്എ​​​സ്എ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ക.


ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ ഇ​​​ന്ന്

വേ​​​ദി 1 (ഗ്രൗ​​​ണ്ട് ഓ​​​ഡി​​​റ്റോ​​​റി​​​യം)
മോ​​​ഹി​​​നി​​​യാ​​​ട്ടം (എം​​​സി), നാ​​​ടോ​​​ടി നൃ​​​ത്തം (എം​​​സി), സം​​​ഘ​​​നൃ​​​ത്തം (എം​​​സി).

വേ​​​ദി 2 (ഗ്രൗ​​​ണ്ട് ഓ​​​ഡി​​​റ്റോ​​​റി​​​യം)
ഒ​​​പ്പ​​​ന (എ​​​ച്ച്ഐ എ​​​ച്ച്എ​​​സ്, എ​​​ച്ച്എ​​​സ്എ​​​സ്), മൈം (​​​എ​​​ച്ച്ഐ എ​​​ച്ച്എ​​​സ്, എ​​​ച്ച്എ​​​സ്എ​​​സ്).

വേ​​​ദി 3 (ഓ​​​ഡി​​​റ്റോ​​​റി​​​യം)
മോ​​​ണോ ആ​​​ക്ട് (എ​​​ച്ച്ഐ ആ​​​ണ്‍, പെ​​​ണ്‍ എ​​​ച്ച്എ​​​സ്, എ​​​ച്ച്എ​​​സ്എ​​​സ്), ദേ​​​ശീ​​​യ​​​ഗാ​​​നം (എ​​​ച്ച്ഐ എ​​​ച്ച്എ​​​സ്, എ​​​ച്ച്എ​​​സ്എ​​​സ്).

വേ​​​ദി 4 (വി​​​എ​​​ച്ച്എ​​​സ്ഇ. ല​​​ബോ​​​റ​​​ട്ട​​​റി ബ്ലോ​​​ക്കി​​​നു​​​സ​​​മീ​​​പം)
ല​​​ളി​​​ത​​​ഗാ​​​നം (എം​​​സി), സം​​​ഘ​​​ഗാ​​​നം (എം​​​സി), ദേ​​​ശ​​​ഭ​​​ക്തി​​​ഗാ​​​നം (എം​​​സി), ഉ​​​പ​​​ക​​​ര​​​ണ​​​സം​​​ഗീ​​​തം (എം​​​സി).

വേ​​​ദി 5 (വി​​​എ​​​ച്ച്എ​​​സ് ഹാ​​​ൾ)
പ​​​ദ്യം​​​ചൊ​​​ല്ല​​​ൽ (എ​​​ച്ച്ഐ എ​​​ച്ച് എ​​​സ്, എ​​​ച്ച്എ​​​സ്എ​​​സ്)

വേ​​​ദി 6 (ക്ലാ​​​സ് റൂം)
​​​ചി​​​ത്ര​​​ര​​​ച​​​ന പെ​​​ൻ​​​സി​​​ൽ (എം​​​സി), ചി​​​ത്ര​​​ര​​​ച​​​ന ജ​​​ല​​​ച്ചാ​​​യം (എം​​​സി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.