കു​ടി​വെ​ള്ള ഗു​ണ​നി​ലവാ​രം ഉ​റ​പ്പാക്ക​ണം: പ്രൊലൈ​ഫ് സ​മി​തി
Monday, December 9, 2019 12:35 AM IST
കൊ​​​ച്ചി: കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​പ്പാ​​ക്ക​​​ണ​​​മെ​​ന്നു കെ​​​സി​​​ബി​​​സി പ്രോ​​ലൈ​​​ഫ് സ​​​മി​​​തി. മ​​​ലി​​​ന​​​മ​​​ല്ലാ​​​ത്ത കു​​ടി​​വെ​​ള്ളം ല​​​ഭി​​​ക്കേ​​​ണ്ട​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​മാ​​​ണ്. കു​​​ടി​​​വെ​​​ള്ളം ശേ​​​ഖ​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​വും ശ്ര​​​ദ്ധ​​​യും ഉ​​​ണ്ടാ​​​ക​​​ണം. ടാ​​​ങ്ക​​​ർ​ ലോ​​​റി​​​ക​​ളു​​ടെ ശു​​ചി​​ത്വം, ഹോ​​​ളോ​​​മാ​​​ർ​​​ക്ക് ചെ​​​യ്ത സീ​​​ലു​​​ക​​​ൾ, ടാ​​​ങ്ക​​​റി​​​ൽ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​നം, സ്വ​​​കാ​​​ര്യ കി​​​ണ​​​റു​​​ക​​​ളി​​​ലെ വെ​​​ള്ള​​​ത്തി​​​ന്‍റെ ശു​​​ദ്ധി എ​​​ന്നി​​​വ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.