മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി  കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, February 17, 2020 1:21 AM IST
അ​ന്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണു​മ​രി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് പു​തു​വ​ൽ സ​ത്യ​ന്‍റെ മ​ക​ൻ സു​മേ​ഷ് (29) ആ​ണ് മ​രി​ച്ച​ത്. ബേ​പ്പൂ​ർ സ്വ​ദേ​ശി ഫി​റോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ​ത്താ​ജ് ബോ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു കു​ഴ​ഞ്ഞു വീ​ണ​ത്. നീ​ർ​ക്കു​ന്നം കു​പ്പി മു​ക്ക് ക​ട​ൽ​ത്തീ​ര​ത്തു​നി​ന്ന് ഒ​ന്പ​തു നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​യി​രു​ന്നും സം​ഭ​വം. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ര​മ. ഭാ​ര്യ: ശ്യാ​മ. ഏ​ക മ​ക​ൾ: ത​പ​സ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.