ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 10,000 രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം
ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 10,000  രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം
Monday, April 6, 2020 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 10,000 രൂ​​​പ​​​യും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 2,000 രൂ​​​പ​​​യും ക്ഷീ​​​ര​​​ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ള്ളു.

മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ 20 വ​​​രെ ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ളി​​​ൽ പാ​​​ൽ അ​​​ള​​​ന്ന എ​​​ല്ലാ ക്ഷീ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ഓ​​​രോ ലി​​​റ്റ​​​റി​​​നും ഒ​​​രു രൂ​​​പ വീ​​​തം ആ​​​ശ്വാ​​​സ​​​ധ​​​ന​​​മാ​​​യി ക്ഷീ​​​ര​​​ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ന​​​ല്കും . ഒ​​​രു ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​നു കു​​​റ​​​ഞ്ഞ​​​ത് 250 രൂ​​പ​​യും പ​​​ര​​​മാ​​​വ​​​ധി 1000 രൂ​​​പ​​യും ​ലോ​​ക്ക് ഡൗ​​​ണ്‍ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പേ ന​​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.