കൈ​യു​റ നി​ർ​മാ​ണ വ്യ​വ​സാ​യ​ങ്ങ​ളെ ലോ​ക്ക്ഡൗ​ണി​ൽനി​ന്ന് ഒ​ഴി​വാ​ക്കി
Wednesday, April 8, 2020 12:21 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റ​​​​ബ​​​​ർ, ലാ​​​​റ്റ​​​​ക്സ് കൈ​​​​യു​​​​റ​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളെ ലോ​​​​ക്ക്ഡൗ​​​​ണി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വാ​​​​യി. കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് രോ​​​​ഗ​​​​പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ആ​​​​രോ​​​​ഗ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു​​​​ള്ള അ​​​​വ​​​​ശ്യ​​​​വ​​​​സ്തു എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് റ​​​​ബ​​​​ർ, ലാ​​​​റ്റ​​​​ക്സ് കൈ​​​​യു​​​​റ​​​​ക​​​​ളെ സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ണു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.