സെർബിയയിലേക്കു 115 ടൺ ദുരിതാശ്വാസ സാധനങ്ങൾ
Thursday, April 9, 2020 12:14 AM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു സെ​​ർ​​ബി​​യ​​യി​​ലേ​​ക്കു 115 ട​​ൺ ദു​​രി​​താ​​ശ്വാ​​സ സാ​​ധ​​ന​​ങ്ങ​​ൾ ഞാ​​യ​​റാ​​ഴ്ച ക​​യ​​റ്റി അ​​യ​​യ്ക്കും. വി​​വി​​ധ ഏ​​ജ​​ൻ​​സി​​ക​​ൾ വ​​ഴി സ്വ​​രൂ​​പി​​ച്ച സാ​​ധ​​ന​​ങ്ങ​​ൾ ര​​ണ്ടു വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യാ​​ണ് ക​​യ​​റ്റി​​വി​​ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ കു​​വൈ​​റ്റ്, ദോ​​ഹ, ദു​​ബാ​​യ്, അ​​ബു​​ദാ​​ബി എ​​ന്ന​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കാ​​യി 141 ട​​ൺ പ​​ച്ച​​ക്ക​​റി ക​​യ​​റ്റു​​മ​​തി ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.