കാ​​​ല​​​വ​​​ര്‍​ഷം ജൂ​​​ണ്‍ ഒ​​​ന്നി​​​നുതന്നെ
കാ​​​ല​​​വ​​​ര്‍​ഷം  ജൂ​​​ണ്‍  ഒ​​​ന്നി​​​നുതന്നെ
Friday, May 29, 2020 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ജൂ​​​ണ്‍ ഒ​​​ന്നി​​​ന് കാ​​​ല​​​വ​​​ര്‍​ഷം ആ​​​രം​​​ഭി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം.

പ​​​ശ്ചി​​​മ​​​വാ​​​ത​​​ങ്ങ​​​ളു​​​ടെ ശ​​​ക്തി വ​​​ര്‍​ധി​​​ച്ച​​​തോ​​​ടെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​ല​​​വ​​​ര്‍​ഷം, മാ​​​ല​​​ദ്വീ​​​പ് ക​​​ന്യാ​​​കു​​​മാ​​​രി ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും ബം​​​ഗാ​​​ള്‍ ഉ​​​ള്‍​ക്ക​​​ട​​​ലി​​​ന്‍റെ തെ​​​ക്കു ഭാ​​​ഗ​​​ത്തേ​​​ക്കും ആ​​​ന്‍​ഡ​​​മാ​​​ന്‍ ക​​​ട​​​ല്‍, ആ​​​ന്‍​ഡ​​​മാ​​​ന്‍ നി​​​ക്കോ​​​ബാ​​​ര്‍ ദ്വീ​​​പ സ​​​മൂ​​​ഹം എ​​​ന്നി​​​വ​​​യു​​​ടെ ശേ​​​ഷി​​​ക്കു​​​ന്ന ഭാ​​​ഗ​​​ത്തേ​​​ക്കും നീ​​​ങ്ങു​​​ന്ന​​​താ​​​യി കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.


അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ തെ​​​ക്കു കി​​​ഴ​​​ക്ക്, തെ​​​ക്ക് -മ​​​ധ്യ ഭാ​​​ഗ​​​ത്താ​​​യി ഈ ​​​മാ​​​സം 31 മു​​​ത​​​ല്‍ ജൂ​​​ണ്‍ നാ​​​ലു വ​​​രെ​​​ ന്യൂ​​​ന​​​മ​​​ര്‍​ദം രൂ​​​പ​​​പ്പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ജൂ​​​ണ്‍ ആ​​​ദ്യംത​​​ന്നെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​ല​​​വ​​​ര്‍​ഷം ആ​​​രം​​​ഭി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത ഏ​​​റെ​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.