രോ​ഗി​ക​ൾ കൂ​ടു​ന്ന​തി​ൽ ആ​ശ​ങ്ക​യി​ല്ല: മ​​​ന്ത്രി കെ.​​​കെ.​​​ശൈ​​​ല​​​ജ
രോ​ഗി​ക​ൾ കൂ​ടു​ന്ന​തി​ൽ  ആ​ശ​ങ്ക​യി​ല്ല:  മ​​​ന്ത്രി കെ.​​​കെ.​​​ശൈ​​​ല​​​ജ
Saturday, May 30, 2020 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യി​​​ല്ലെ​​​ന്ന് ആ​​രോ​​ഗ്യ മ​​​ന്ത്രി കെ.​​​കെ.​​​ശൈ​​​ല​​​ജ. സ​​​ന്പ​​​ർ​​​ക്കം മൂ​​​ലം രോ​​​ഗം പ​​​ക​​​ർ​​​ന്ന​​​തു കു​​​റ​​​ച്ചു പേ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ്. രോ​​​ഗി​​​ക​​​ളെ​​​ത്തു​​​ന്ന​​​ത് അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​ണെ​​​ന്നും ഇ​​​വ​​​രു​​​ടെ ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണ് ഇ​​​പ്പോ​​​ൾ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.