ആപ്പ് നിശ്ചലം, സൈറ്റ് മൗനം
ആപ്പ് നിശ്ചലം, സൈറ്റ് മൗനം
Saturday, May 30, 2020 12:45 AM IST
കൊ​ച്ചി: ബി​വ​റേ​ജ​സ് കോ​ർ​പേ​ഷ​നാ​യി ത​യാ​റാ​ക്കി​യ ‘ബെ​വ്ക്യൂ’​ആ​പ് ര​ണ്ടാം​ദി​ന​വും ത​ക​രാ​റി​ലാ​യ​തോ​ടെ ആ​പ് നി​ർ​മി​ച്ച​വ​രു​ടെ വെ​ബ്സൈ​റ്റി​ലെ ലി​ങ്കും കാ​ണാ​താ​യി. കൊ​ച്ചി ആ​സ്ഥാ​ന​മാ​യ ഫെ​യ​ര്‍ കോ​ഡ് എ​ന്ന ഐ​ടി സ്റ്റാ​ര്‍​ട്ട​പ്പ് ക​മ്പ​നി​യാ​ണ് ആ​പ് നി​ര്‍​മി​ച്ച​ത്.

സാ​ങ്കേ​തി​ക​പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം ഇ​ന്ന​ലെ മു​ത​ല്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ഫെ​യ​ര്‍ കോ​ഡി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​ന്ന​ലെ​യും ആ​പ് പ്ര​വ​ര്‍​ത്ത​നം താ​റു​മാ​റാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​ത്തി​നു​പോ​ലും ത​യാ​റാ​കാ​തെ ഫെ​യ​ര്‍ കോ​ഡ് അ​ധി​കൃ​ത​ര്‍ മു​ങ്ങി. ബു​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഇ​വ​ര്‍ ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍​നി​ന്നു നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്തു. ബെ​വ്ക്യൂ ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്കും നീ​ക്കി.


ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ക​മ്പ​നി അ​റി​യി​ച്ചി​രു​ന്ന​ത്. ഫെ​യ​ര്‍ കോ​ഡ് ക​മ്പ​നി​യു​മാ​യി തു​ട​ര്‍​ച്ച​യാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ക​ര​ണ​വു​മു​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.