കോ​വി​ഡ് -19: ഒ​മാ​നി​ൽ മ​രി​ച്ചു
കോ​വി​ഡ് -19: ഒ​മാ​നി​ൽ മ​രി​ച്ചു
Sunday, May 31, 2020 11:49 PM IST
മ​സ്ക​റ്റ്: ഒ​മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കൊ​ല്ലം ജി​ല്ല​യി​ലെ അ​ഞ്ച​ൽ ഇ​ട​മു​ള​ക്ക​ൽ കൈ​പ്പ​ള്ളി വി​ജ​യ​നാ​ഥ് വി​ശ്വ​നാ​ഥ് (68) ആ​ണ് മ​രി​ച്ച​ത്. റോ​യ​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഒ​രു വ​ർ​ഷ​മാ​യി മ​സ്ക​റ്റി​ലു​ള്ള മ​ക​ൻ സു​വി​ൻ നാ​ഥി​നോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​മു​ള​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി. ​ര​വീ​ന്ദ്ര​നാ​ഥ് സ​ഹോ​ദ​ര​നാ​ണ്.

കുവൈറ്റിൽ മ​രി​ച്ചു

പ​​ത്ത​​നം​​തി​​ട്ട: കു​​വൈ​​റ്റി​​ല്‍ കൊ​​റോ​​ണ ബാ​​ധി​​ച്ചു ചി​​കി​ത്സ​​യി​​ലാ​​യി​​രു​​ന്ന മ​​ല​​യാ​​ളി മ​​രി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട വ​​ല്ല​​ന എ​​രു​​മ​​ക്കാ​​ട് കി​​ഴ​​ക്കേ​​ക്ക​​ര വീ​​ട്ടി​​ല്‍ പ​​വി​​ത്ര​​ന്‍ ദാ​​മോ​​ദ​​ര​​നാ(52)​​ണ് ക​​ഴി​​ഞ്ഞ രാ​​ത്രി മ​​രി​​ച്ച​​ത്. കൊ​​റോ​​ണ​​യെ​ത്തു​​ട​​ര്‍​ന്നു ഫ​​ര്‍​വാ​​നി​​യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ 22 വ​​ര്‍​ഷ​​മാ​​യി അ​​ഹ​​മ​​ദി ക​​മ്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം അ​​ബ്ബാ​​സി​​യ​​യി​​ലാ​​രു​​ന്നു താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. ഭാ​​ര്യ: ബി​​ന്ദു. മൃ​​ത​​ദേ​​ഹം കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ള്‍ പ്ര​​കാ​​രം കു​​വൈ​​റ്റി​​ല്‍ സം​​സ്‌​​ക​​രി​​ക്കും. ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നി​​ട​​യി​​ല്‍ കു​​വൈ​​റ്റി​​ല്‍ കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധി​​ച്ചു മ​​രി​ച്ച മൂ​​ന്നാ​​മ​​ത്തെ മ​​ല​​യാ​​ളി​​യാ​​ണ് ഇ​​ദ്ദേ​​ഹം.


യു​എ​ഇ​യി​ൽ മ​രി​ച്ചു

ദു​ബാ​യ്:​ കോ​വി​ഡ് ബാ​ധി​ച്ച് യു​എ​ഇ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട റാ​ന്നി ചേ​ല​ക്കാ​ട് പൂ​ഴി​ക്കു​ന്ന് ത​ച്ച​നാ​ലി​ൽ ഫി​ലി​പ്പോ​സ് തോ​മ​സ് -ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ടി.​ടി.​തോ​മ​സ് (53) ആ​ണ് അ​ജ്മാ​ൻ ഷെ​യ്ഖ് ഖ​ലീ​ഫാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. പ​നി ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ: കു​ഞ്ഞൂ​ഞ്ഞ​മ്മ (ബീ​ന). മ​ക്ക​ൾ: ഷി​ബി​ൽ, ഷി​ബി​ൻ, സ്നേ​ഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.