നാ​ലു പ്ര​തി​ക​ളു​മാ​യി എ​ൻ​ഐ​എ തെ​ളി​വെ​ടു​പ്പ്
നാ​ലു പ്ര​തി​ക​ളു​മാ​യി  എ​ൻ​ഐ​എ തെ​ളി​വെ​ടു​പ്പ്
Wednesday, August 5, 2020 11:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ ജ​ലാ​ൽ, ഷാ​ഫി, ഷ​റ​ഫു​ദീ​ൻ, ഷെ​ഫീ​ഖ് എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു ന​ട​ത്തി.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റും സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ പ്ര​തി സ്വ​പ്ന​യും താ​മ​സി​ച്ചി​രു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ ഹെ​ദ​ർ ഫ്ളാ​റ്റി​ലാ​ണ് ഇ​വ​രെ യെ​ത്തി​ച്ച​ത്.റ​മീ​സി​നും സ​ന്ദീ​പി​നും സ്വ​പ്ന​യ്ക്കും സ​രി​ത്തി​നു​മൊ​പ്പം താ​നും ഫ്ളാ​റ്റി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യ​താ​യി ജ​ലാ​ൽ മൊ​ഴി ന​ൽ​കി. വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പ​ത്തും ഇ​വ​രെ​യെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. തു​ട​ർ​ന്ന് പേ​രൂ​ർ​ക്ക​ട പോ​ലീ​സ് ക്ല​ബ്ബി​ലെ​ത്തി​ച്ച ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.