ഐ​ടി വ​കു​പ്പി​ലെ ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ അ​ഞ്ചം​ഗ സ​മി​തി നി​രീ​ക്ഷി​ക്കും
ഐ​ടി വ​കു​പ്പി​ലെ ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ  അ​ഞ്ചം​ഗ സ​മി​തി നി​രീ​ക്ഷി​ക്കും
Saturday, September 26, 2020 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പേ​​​സ് പാ​​​ർ​​​ക്കി​​​ൽ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നു വ്യാ​​​ജ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​തു വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഐ​​​ടി വ​​​കു​​​പ്പി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ സ​​​മി​​​തി​​​യെ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ചു.

ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്- ഐ​​​ടി വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കും ക​​​രാ​​​ർ കാ​​​ലാ​​​വ​​​ധി പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി അ​​​ഞ്ചം​​​ഗ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല നി​​​രീ​​​ക്ഷ​​​ണ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു​​കൊ​​​ണ്ടു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ഓ​​​രോ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളിലും പ്ര​​​ത്യേ​​​ക​​​മാ​​​യി​​​രി​​​ക്കും പ​​​രി​​​ശോ​​​ധ​​​ന. അ​​​ത​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ധാ​​​വി​​​ക​​​ളാ​​​കും സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​ർ. ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്- ഐ​​​ടി വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.