കു​​റ​​വി​​ല​​ങ്ങാ​​ട് മൂ​​ന്നുനോ​​ന്പ് തി​രു​നാ​ളി​ന് ഇ​​ന്നു കൊ​​ടി​​യേ​​റും
Sunday, January 24, 2021 12:32 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​ എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ ദേ​​വാ​​ല​​യ​​ത്തി​​ലെ മൂ​​ന്നുനോ​​ന്പ് തി​​രു​​നാ​​ളി​​നു ഇ​​ന്നു കൊ​​ടി​​യേ​​റും. രാ​​വി​​ലെ 6.45ന് ​​ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ കൊ​​ടി​​യേ​​റ്റും. 25ന് 8.45 ​​മു​​ത​​ൽ വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ങ്ങി പ്രാ​​ർ​​ഥി​​ക്കാ​​ൻ അ​​വ​​സ​​ര​​മു​​ണ്ട്. 26ന് ​​ഒ​​ന്നി​​നാ​​ണു ക​​പ്പ​​ൽപ്ര​​ദ​​ക്ഷി​​ണം. കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചാ​​ണ് തി​​രു​​നാ​​ളി​​ലെ ഭ​​ക്ത​​ജ​​ന​​ പ​​ങ്കാ​​ളി​​ത്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.