ഓൺലൈൻ പെയിന്‍റിംഗ് മത്‌സരം
Saturday, May 15, 2021 12:49 AM IST
കോ​​​ട്ട​​​യം: ദ​​​ർ​​​ശ​​​ന ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റും വ​​​ര ആ​​​ർ​​​ട്ട് ഗാ​​​ല​​​റി​​​യും സം​​​യു​​​ക്ത​​​മാ​​​യി ഹൈ​​​സ്കൂ​​​ൾ, പ്ല​​​സ് ടു/​​​കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ‘കോ​​​വി​​​ഡ് കാ​​​ല ലോ​​​കം, അ​​​തി​​​ജീ​​​വ​​​ന കാ​​​ലം’എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്‌​​​സ​​​രം ന​​​ട​​​ത്തു​​​ന്നു. കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ പെ​​​യി​​​ന്‍റിം​​​ഗും ഹൈ​​​സ്കൂ​​​ൾ, പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഏ​​​തു മീ​​​ഡി​​​യ​​​വും ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ചി​​​ത്ര​​​ങ്ങ​​​ൾ 18x12 ഇ​​​ഞ്ച് വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള​​​താ​​​യി​​​രി​​​ക്കും. ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് 5000, 3000, 2000 രൂ​​​പ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും സ​​​മ്മാ​​​നി​​​ക്കും.


സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ സ്കാ​​​ൻ ചെ​​​യ്ത ജെ​​​പി​​​ജി/​​​ഡി​​​ജി​​​റ്റ​​​ൽ ഫ​​​യ​​​ലു​​​ക​​​ൾ മേ​​​യ് 31-നു ​​​മു​​​ന്പാ​​​യി [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ൽ അ​​​യ​​​ച്ചു​​​ത​​​ര​​​ണ​​​മെ​​​ന്നു ദ​​​ർ​​​ശ​​​ന ഡ‍യ​​​റ​​​ക്‌​​​ട​​​ർ ഫാ.​​​എ​​​മി​​​ൽ പു​​​ള്ളി​​​ക്കാ​​​ട്ടി​​​ലും വ​​​ര ഗാ​​​ല​​​റി ക്യൂ​​​റേ​​​റ്റ​​​ർ മാ​​​ത്യൂ​​​സ് ഓ​​​ര​​​ത്തേ​​​ലും അ​​​റി​​​യി​​​ച്ചു. ഫോ​​​ൺ: 9387073135
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.