കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മു​ദാ​യ​ത്തി​ന്‍റെ മ​നു​ഷ്യ​ത്വ മു​ഖം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മു​ദാ​യ​ത്തി​ന്‍റെ മ​നു​ഷ്യ​ത്വ മു​ഖം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
Sunday, June 20, 2021 12:53 AM IST
പാ​​ലാ: കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യി​​ൽ ത​​ക​​രു​​ന്ന കു​​ടും​​ബ​​ങ്ങ​​ളെ കൈ ​​പി​​ടി​​ച്ചു​​യ​​ർ​​ത്തു​​വാ​​ൻ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ന​​ട​​ത്തു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ശ്ലാ​​ഘ​​നീ​​യ​​മാ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ ഫാ​​മി​​ലി ലെ​​യ്റ്റി ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നും പാ​​ലാ രൂ​​പ​​ത മെ​​ത്രാ​​നു​​മാ​​യ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്.

ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സീ​​റോ മ​​ല​​ബാ​​ർ ക​​മ്യൂ​ണി​​റ്റി ദു​​ബാ​​യി​​യു​​ടെയും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് യുഎ യു​​ടെയും സ​​ഹാ​​യ​​ത്തോ​​ടെ കോ​​വി​​ഡ് ആ​​ക്ഷ​​ൻ ഫോ​​ഴ്സ് മു​​ഖേ​​ന ന​​ൽ​​കു​​ന്ന പ​​ൾ​​സ് ഓ​​ക്സി മീ​​റ്റ​​റു​​ക​​ളു​​ടെ സം​​സ്ഥാ​​നത​​ല വി​​ത​​രണ ഉ​ദ്ഘാ​ട​നം പാ​​ലാ ബി​​ഷ​​പ് ഹൗ​​സി​​ൽ നി​​ർ​​വ​ഹി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.​​

ന്യൂ​​ന​​പ​​ക്ഷ അ​​വ​​ഗ​​ണ​​ന​​ക​​ള്‍ക്കും നീ​​തി നി​​ഷേ​​ധ​​ത്തി​​നുമെ തിരേ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ശ​​ക്ത​​മാ​​യ നേ​​തൃ​​ത്വം വ​​ഹി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ഓ​​ർ​​മി​​പ്പി​​ച്ചു. ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ, രൂ​​പ​​ത, ഫൊ​​റോ​​ന, യൂ​​ണി​​റ്റ് ഘ​​ട​​ക​​ങ്ങ​​ൾ ഫു​​ഡ് മെ​​ഡി​​സി​​ൻ വി​​ത​​ര​​ണം, ടെ​​ലി കൗ​​ണ്‍​സലിം​​ഗ്, വാ​​ഹ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ തു​​ട​​ങ്ങി നി​​ര​​വ​​ധി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നു.​​ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി കോ​​വി​​ഡ് ആ​​ക്ഷ​​ൻ പ്രോ​​ഗ്രാ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് പ​​ൾ​​സ് ഓ​​ക്സി മീ​​റ്റ​​ർ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്.
കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ലേ​​ക്ക് വി​​ത​​ര​​ണം ചെ​​യ്യു​​വാ​​നു​​ള്ള ഓ​​ക്സി​​മീ​​റ്റ​​റു​​ക​​ൾ യു ​​എ ഇ ​​യി​​ൽ നി​​ന്നു​​ള്ള ഗ്ലോ​​ബ​​ൽ സെ​​ക്ര​​ട്ട​​റി ര​​ഞ്ജിത്ത് ജോ​​സ​​ഫ് ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ല​​ത്തി​​ന് കൈ​​മാ​​റി.

കേ​​ര​​ള​​ത്തി​​ൽ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ്‌​​ നേ​​തൃ​​ത്വത്തി​​ൽ ന​​ട​​ക്കു​​ന്ന കോ​​വി​​ഡ് ഹെ​​ൽ​​പിം​​ഗ് ഹാ​​ൻ​​ഡ്സ് വോ​​ള​​ന്‍റി​​യ​​ഴ്സ് മു​​ഖേ​​ന വി​​വി​​ധ ഇ​​ട​​വ​​ക​​കളി​​ൽ പ​​ൾ​​സ് ഓ​​ക്സി​​മീ​​റ്റ​​റു​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.

ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ്‌​​ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ബി​​ജു പ​​റ​​യ​​ന്നി​​ല​​ത്തി​​ന്‍റെ അ​​ധ്യ​ക്ഷ​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ കാ​​ത്ത​​ലി​​ക് കോ​​ണ്‍​ഗ്ര​​സ് യുഎ ഇ ​​പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി പു​​ളി​​ക്ക​​ക്ക​​ര, സീ​​റോ മ​​ല​​ബാ​​ർ ക​​മ്മ്യൂ​​ണി​​റ്റി ദു​​ബാ​​യ് പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി പു​​ല്ലാ​​ട്ട്, സീ​​റോ മ​​ല​​ബാ​​ർ ക​​മ്മ്യൂ​​ണി​​റ്റി മു​​സ​​ഫ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ഡൊ​​മി​​നി​​ക് , ഗ്ലോ​​ബ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ ​​ജി​​യോ ക​​ട​​വി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ട്ര​​ഷ​​റ​​ർ ഡോ. ​​ജോ​​ബി കാ​​ക്ക​​ശേ​​രി, പാ​​ലാ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ റ​​വ ഡോ. ​​ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ തോ​​മ​​സ് പീ​​ടി​​ക​​യി​​ൽ, രാ​​ജേ​​ഷ് ജോ​​ണ്‍, ടെ​​സി ബി​​ജു, ബെ​​ന്നി ആ​​ന്‍റ​​ണി, രൂ​​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഇ​​മ്മാ​​നു​​വ​​ൽ നി​​ധി​​രി, ത​​ന്പി എ​​രു​​മേ​​ലി​​ക്ക​​ര, ജോ​​സ് വ​​ട്ടു​​കു​​ളം, ബി​​നോ​​യ് ഇ​​ട​​യാ​​ടി​​യി​​ൽ, ജെ​​യിം​​സ് പെ​​രു​​മാം​​കു​​ന്നേ​​ൽ, അ​​ഡ്വ. ജോ​​ണ്‍​സ​​ണ്‍ വീ​​ട്ടി​​യാ​​ങ്ക​​ൽ, ആ​​ൻ​​സ​​മ്മ സാ​​ബു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.