മാ​ർ ജോ​സ​ഫ് ക​രി​യാ​റ്റി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റി​ടം വെ​ഞ്ചരി​ച്ചു
മാ​ർ ജോ​സ​ഫ് ക​രി​യാ​റ്റി​ൽ  മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ  ക​ബ​റി​ടം വെ​ഞ്ചരി​ച്ചു
Monday, July 26, 2021 12:33 AM IST
ആ​​​ല​​​ങ്ങാ​​​ട്: ഭാ​​ര​​ത​​ത്തി​​ലെ ആ​​ദ്യ ത​​ദ്ദേ​​ശീ​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ആ​​യി​​രു​​ന്ന മാ​​​ർ ജോ​​​സ​​​ഫ് ക​​​രി​​​യാ​​​റ്റി​​​ലി​​ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം ചെ​​​യ്ത ക​​​ബ​​​റി​​​ടം വെ​​​ഞ്ച​​​രി​​​പ്പ് ആ​​​ല​​​ങ്ങാ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് പു​​​രാ​​​ത​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ​എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​ൽ നി​​ർ​​വ​​ഹി​​ച്ചു.

ഗോ​​​വ ഭ​​​ദ്രാ​​​സ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ​​നി​​​ന്നു മാ​​​ർ ക​​​രി​​​യാ​​​റ്റി​​​ലി​​​ന്‍റെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ 1961 ഏ​​​പ്രി​​​ൽ 11നാ​​​ണ് ജ​​​ന്മ​​​നാ​​​ടാ​​​യ ആ​​​ല​​​ങ്ങാ​​​ട് പ​​​ള്ളി​​​യു​​​ടെ മ​​​ദ്ബ​​​ഹ​​​യി​​​ൽ പു​​​ന:​​​സം​​​സ്ക​​​രി​​​ച്ച​​​ത്.​ പു​​​ന​​​രു​​​ദ്ധ​​​രി​​​ച്ച ഈ ​​​ക​​​ബ​​​റി​​​ട​​​ത്തി​​ന്‍റെ ആ​​​ശീ​​​ർ​​​വാ​​​ദ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ​​​ത്. പ​​​രി​​​ശു​​​ദ്ധ മാ​​​താ​​​വി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച ഛായാ​​​ചി​​​ത്ര​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും മാ​​​ർ ക​​​രി​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.