ഐ​ക്യ​ത്തിന്‍റെ പു​തു​യു​ഗം യാ​ഥാ​ര്‍​ഥ്യ​മാ​യി: സീ​റോ മ​ല​ബാ​ര്‍ മീ​ഡി​യ ക​മ്മീ​ഷ​ന്‍
ഐ​ക്യ​ത്തിന്‍റെ പു​തു​യു​ഗം യാ​ഥാ​ര്‍​ഥ്യ​മാ​യി:  സീ​റോ മ​ല​ബാ​ര്‍ മീ​ഡി​യ ക​മ്മീ​ഷ​ന്‍
Tuesday, November 30, 2021 1:41 AM IST
കൊ​​​ച്ചി: ഏ​​​കീ​​​ക​​​രി​​​ച്ച വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​ക്ര​​​മം നി​​ല​​വി​​ൽ​​​ വ​​​ന്ന​​​തോ​​​ടെ ദ​​​ശാ​​​ബ്ദ​​​ങ്ങ​​​ളാ​​​യു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ​​​ മ​​​ക്ക​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ സ​​​ഫ​​​ല​​​മാ​​​യെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ വി​​​ല​​​യി​​​രു​​​ത്തി.

സ​​​ഭ​​​യി​​​ലെ പു​​​തി​​​യ യു​​​ഗ​​​ത്തി​​​ന്‍റെ പ്രാ​​​രം​​​ഭ​​​മാ​​​യി ഏ​​​കീ​​​കൃ​​​ത കു​​​ര്‍​ബാ​​​ന​​​യ​​​ര്‍​പ്പ​​​ണ​ രീ​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തെ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത് തി​​​ക​​​ച്ചും അ​​​ര്‍ഥ​​​പൂ​​​ര്‍​ണ​​​മാ​​​ണ്.

വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ഇ​​​ഷ്ടാ​​​നി​​​ഷ്ട​​​ങ്ങ​​​ള്‍ മാ​​​റ്റി​​വ​​​ച്ച് സ​​​ഭ​​​യു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ അ​​​ധ്വാ​​​നി​​​ച്ച എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ളും വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും അ​​​ഭി​​​ന​​​ന്ദ​​​നം അ​​​ര്‍​ഹി​​​ക്കു​​​ന്നു. മാ​​​ര്‍​പാ​​​പ്പ​​​യും പൗ​​​ര​​​സ്ത്യ​ സ​​​ഭ​​​ക​​​ളു​​​ടെ കാ​​​ര്യാ​​​ല​​​യ​​​വും ന​​​ല്‍​കി​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണ് 2021 ഓ​​​ഗ​​​സ്റ്റി​​​ല്‍ ചേ​​​ര്‍​ന്ന സ​​​ഭാ​ സി​​​ന​​​ഡ് വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ​​​ര്‍​പ്പ​​​ണ രീ​​​തി ഏ​​​കീ​​​ക​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ര​​​ണ്ടു രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണു നി​​​ര്‍​ദി​​ഷ്ട സി​​​ന​​​ഡ് ക്ര​​​മം ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ സാ​​​വ​​​കാ​​​ശം ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്ന​​​തെ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ മ​​​റ്റെ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളും ന​​​ട​​​പ്പാ​​ക്കി​​​യ ഏ​​​കീ​​​കൃ​​​ത ബ​​​ലി​​​യ​​​ര്‍​പ്പ​​​ണ ​രീ​​​തി​​​യി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ള്‍ സാ​​​വ​​​കാ​​​ശം ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന രൂ​​​പ​​​ത​​​ക​​​ളും​​​കൂ​​​ടി താ​​​മ​​​സം​​​വി​​​നാ ക​​​ട​​​ന്നു​​​വ​​​രും. ഏ​​​കീ​​​കൃ​​​ത ബ​​​ലി​​​യ​​​ര്‍​പ്പ​​​ണ​​​രീ​​​തി ന​​​ട​​​പ്പാ​​ക്കാ​​​ന്‍ സാ​​​വ​​​കാ​​​ശം ആ​​​വ​​​ശ്യ​​​മു​​​ള്ള രൂ​​​പ​​​ത​​​ക​​​ള്‍​ക്ക് 2022 ഏ​​​പ്രി​​​ല്‍ വ​​​രെ സി​​​ന​​​ഡ് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.


സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​ാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​വും വ്യ​​​ക്ത​​​മാ​​​യ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​ണ് കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ വ​​​ലി​​​യ സാ​​​ക്ഷ്യ​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്.

സ​​​ഭ​​​യു​​​ടെ സ്ഥി​​​രം​​​സി​​​ന​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, മാ​​​ര്‍ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, മാ​​​ര്‍ ജോ​​​ര്‍​ജ് ഞ​​​റ​​​ള​​​ക്കാ​​​ട്ട്, മാ​​​ര്‍ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ സ​​​ഭ​​​യ്ക്കു ദി​​​ശാ​​​ബോ​​​ധം ന​​​ല്‍​കി.

കൂ​​​ടു​​​ത​​​ല്‍ ഐ​​​ക്യ​​​ത്തി​​​ലേ​​​ക്കും സു​​​വി​​​ശേ​​​ഷാ​​​രൂ​​​പി​​​യി​​​ലേ​​​ക്കും വ​​​ള​​​രാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഏ​​​കീ​​​കൃ​​​ത ബ​​​ലി​​​യ​​​ര്‍​പ്പ​​​ണ രീ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ സ​​​ഭ​​​യ്ക്കു കൈ​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​അ​​​ല​​​ക്‌​​​സ് ഓ​​​ണം​​​പ​​​ള്ളി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.