വാ​​​ഹ​​​ന​​​പു​​​ക പ​​​രി​​​ശോ​​​ധ​​​: പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നമെന്നു മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു
വാ​​​ഹ​​​ന​​​പു​​​ക പ​​​രി​​​ശോ​​​ധ​​​:  പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നമെന്നു മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു
Friday, December 3, 2021 12:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെ​​​യും അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​ക പ​​​രി​​​ശോ​​​ധ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു അ​​​റി​​​യി​​​ച്ചു.

അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ബി​​​എ​​​സ് ഫൈ​​​വ് നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​താ​​​ത് കാ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ള്ള പ​​​ര​​​മാ​​​വ​​​ധി മ​​​ലി​​​നീ​​​ക​​​ര​​​ണ തോ​​​തി​​​നു​​​ള്ളി​​​ലാ​​​ണ് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​ക എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു നി​​​ശ്ചി​​​ത ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ലു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.