ഞായറാഴ്ച ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
ഞായറാഴ്ച  ഏഴു ജില്ലകളിൽ  മഞ്ഞ അലർട്ട്
Friday, December 3, 2021 12:55 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ലും അ​​റ​​ബി​​ക്ക​​ട​​ലി​​ലും രൂ​​പ​​മെ​​ടു​​ത്ത ന്യൂ​​ന​​മ​​ർ​​ദ​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ന് ഭീ​​ഷ​​ണി​​യാ​​കി​​ല്ലെ​​ന്ന് കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പ് അ​​റി​​യി​​ച്ചു. ന്യൂ​​ന​​മ​​ർ​​ദ സ്വാ​​ധീ​​ന​​ഫ​​ല​​മാ​​യി മ​​ഴ ശ​​ക്ത​​മാ​​കു​​ന്ന​​തി​​നാ​​ൽ ഞാ​​യ​​റാ​​ഴ്ച​​യും തി​​ങ്ക​​ളാ​​ഴ്ച​​യും എ​​ഴു ജി​​ല്ല​​ക​​ളി​​ൽ മ​​ഞ്ഞ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ലാ​​ണ് മ​​ഞ്ഞ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ആ​​റു​​മു​​ത​​ൽ 11 വ​​രെ സെ​​ന്‍റിമീ​​റ്റ​​ർ മ​​ഴ​​യാ​​ണ് പ്ര​​വ​​ചി​​ക്കു​​ന്ന​​ത്. മ​​ല​​യോ​​ര ജി​​ല്ല​​ക​​ളി​​ൽ ഇ​​ടി​​യോ​​ടു കൂ​​ടി​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടി​​നു തു​​ല്യ​​മാ​​യ ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. കേ​​ര​​ള, ക​​ർ​​ണാ​​ട​​ക, ല​​ക്ഷ​​ദ്വീ​​പ് ഭാ​​ഗ​​ങ്ങ​​ളി​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ന് ത​​ട​​സ​​മി​​ല്ല.


അ​​തേ​​സ​​മ​​യം, കി​​ഴ​​ക്ക​​ൻ ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ലും ആ​​ൻ​​ഡ​​മാ​​ൻ ക​​ട​​ലി​​ലും ശ​​ക്തി​​കൂ​​ടി​​യ ന്യൂ​​ന​​മ​​ർ​​ദം സ്ഥി​​തി ചെ​​യ്യു​​ക​​യാ​​ണ്.

ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ലെ ന്യൂ​​ന​​മ​​ർ​​ദം ഇ​​ന്നു രാ​​വി​​ലെ​​യോ​​ടെ ജ​​വാ​​ദ് ചു​​ഴ​​ലി​​ക്കാ​​റ്റാ​​യി ആ​​ന്ധ്ര- ഒ​​ഡി​​ഷ തീ​​ര​​ത്ത് ക​​ര​​യി​​ൽ ക​​യ​​റു​​മെ​​ന്നാ​​ണ് പ്ര​​വ​​ച​​നം. മ​​ധ്യ​​കി​​ഴ​​ക്ക​​ൻ അ​​റ​​ബിക്ക​​ട​​ലി​​ൽ ഗു​​ജ​​റാ​​ത്ത് തീ​​ര​​ത്താ​​ണ് ച​​ക്ര​​വാ​​ത ചു​​ഴി നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.