തൃ​ക്കാ​ക്ക​ര പ​രാ​ജ​യം പ​രി​ശോ​ധി​ക്കാ​ൻ സി​പി​എം ക​മ്മീ​ഷ​ൻ
തൃ​ക്കാ​ക്ക​ര പ​രാ​ജ​യം  പ​രി​ശോ​ധി​ക്കാ​ൻ  സി​പി​എം ക​മ്മീ​ഷ​ൻ
Sunday, June 26, 2022 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സി​​​പി​​​എം ര​​​ണ്ടം​​ഗ ​ക​​​മ്മീ​​​ഷ​​​നെ തീ​​​രു​​​മാ​​​നി​​​ച്ചു. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ എ.​​​കെ.​​​ബാ​​​ല​​​ൻ, ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു ക​​​മ്മീ​​​ഷ​​​നം​​​ഗ​​​ങ്ങ​​​ൾ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ച​​​ര​​​ണ​​​ത്തി​​​ലും സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യ​​​ത്തി​​​ലും പി​​​ഴ​​​വു​​​ണ്ടാ​​​യെ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ അ​​​ഭി​​​പ്രാ​​​യം ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ലും ഉ​​​ണ്ടാ​​​യി. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സി​​​പി​​​എം അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.